“ഒരുപക്ഷേ കാക്കാത്തുരുത്തിക്കാർ നിങ്ങൾക്കായി ജീവൻ നൽകിയേക്കും, പക്ഷെ, ഒരു കുടം നല്ല വെള്ളം തരില്ല” കാക്കാത്തുരുത്തിയിലെ വെള്ളത്തിന്റെ പ്രശ്നം പല കാലഘട്ടത്തിലും പല ഉദ്യോഗസ്ഥരും പല രാഷ്ട്രീയക്കാരും ചർച്ച ആക്കിയിട്ടുണ്ടെന്നുള്ളത് എല്ലാവർക്കും അറിയുന്നതാണ്.അത് ഞാൻ മുന്നും ഇവിടെ പറഞ്ഞിട്ടുള്ളതാണ്. അതിലൊക്കെ ഒരു പരിധി വരെ സൊല്യൂഷൻസ് കണ്ടെത്താൻ അധികാരികൾക്കും ജനപ്രതിനിധികൾക്കും കഴിഞ്ഞിട്ടുണ്ടെന്നുള്ളത് വളരെ നല്ലൊരു നേട്ടമാണ്. രാഷ്ട്രീയക്കാരെ ഇത്രേം സുഖിപ്പിച്ചാൽ മതിയല്ലോ അല്ലേ. എന്റെ കുട്ടിക്കാലത്തു കുടിവെള്ളം വളരെ വലിയൊരു പ്രശ്നമായിരുന്നു. സ്കൂളിന്റെ അടുത്തുള്ള പൈപ്പിൽ വെള്ളംContinue reading “ആ രാത്രി… ഞാനും അവനും..”
Tag Archives: mandan thoughts
നീ
ഓരോ ജനലിലൂടെയുംഞാൻ കാണുന്നത്ഓരോ പുതിയ നീയായിരുന്നു. ഓരോ നിന്നിലും കണ്ടത്ഞാനെന്ന കണ്ണാടിയെയാണ്. ഞാനൊന്നടയുമ്പോൾഒരായിരം തവണ ഉടയുന്നനീയായിരുന്നു അതിലെല്ലാം. ആയിരം ചില്ലുകഷ്ണങ്ങളിലുംവീണ്ടും ആയിരം പുതിയ നീ.