ഇജ്ജാതി ഒരു ജന്മദിനാഘോഷം

ശരിക്കും പറഞ്ഞാൽ മാർച്ച്‌ 4നു ജനിച്ച എന്റെ ബർത്ത്ഡേ എങ്ങനെയോ മാർച്ച്‌ 5നു ആയി.ചിലര് നാലിനു പിറന്നാൾ ആശംസകൾ പറയും, ചിലര് അഞ്ചിനും. ആകെ മൊത്തം കൺഫ്യൂഷൻ ആണ് എന്റെ ബർത്ത് ഡേ. ഒഫീഷ്യൽ ബർത്ത്ഡേ മാർച്ച്‌ 5 ആണെന്ന് ഞാൻ തന്നെ ഫേസ്ബുക്കിൽ പ്രഖ്യാപിച്ചത് മുതൽ ഒരു മാതിരി എല്ലാരും  മാർച്ച്‌ 5നു ആണ് ബർത്ത് ഡേ ആശംസകൾ പറയുന്നത് ട്ടാ.. എന്നാലും ആരെങ്കിലും മാർച്ച്‌ 4നു ബർത്ത്ഡേ ആശംസകൾ പറഞ്ഞാലും ഒന്ന് ചിരിച്ചുകാണിച്ചു ഒരുContinue reading “ഇജ്ജാതി ഒരു ജന്മദിനാഘോഷം”

Happie Birthday Bibee

കൂടെ പിറക്കാതെ കൂടപ്പിറപ്പിന്റെ സ്ഥാനവും കരുതലും സ്നേഹവും തരുന്ന ചിലര് മ്മ്‌ടെ ജീവിതത്തിലേക്ക് എങ്ങനെയോ എപ്പോഴോ കയറി വരും. ചിലര് കുറച്ചു നാളത്തേക്ക് ആയിരിക്കും മ്മ്‌ടെ ജീവിതത്തിൽ ഉണ്ടാവുക, മറ്റു ചിലര് വർഷങ്ങളോളം മ്മ്‌ടെ കൂടെ ഒരു വിളിയകലെ കാണും. എന്റെ ജീവിതത്തിലും അങ്ങനെ കുറച്ചുപേര് വന്നുപോയിട്ടുണ്ട്, ചിലര് പോവാതെയും ഉണ്ട്. അങ്ങനെ ഒരുത്തനാണ് ദേ ദിവൻ. ബിബിൻ ജോസഫ്. നമ്മളെല്ലാവരും ബിബി ന്നാ വിളിക്ക്യാറ്. വീട്ടിലെ പേര് ഷിന്റോ. സ്വദേശം കോട്ടയം ജില്ലയിലെ കുറവിലങ്ങാടിന് അടുത്തുള്ളContinue reading “Happie Birthday Bibee”

Design a site like this with WordPress.com
Get started