BB ROY യ്ക്ക് നല്ല ഭാര്യയോ പൊട്ട ഭാര്യയോ ആയിക്കോട്ടെ. അതിനിപ്പോ ഞാനെന്തു വേണം.. ഇലക്ട്രോണിക്സ് ക്ലാസ്സിലോ ലാബിലോ ഇരിക്കുന്ന ഒരു ശരാശരി മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയ്ക്കു സ്വാഭാവികമായും വരുന്ന ഒരു സംശയം മാത്രമാണിത്. പാവം മെക്കാനിക്കലുകാരൻ എന്ത് പിഴച്ചു.. ആർക്കോ വേണ്ടി തിളച്ച സാമ്പാർ പോലെയൊരു ഒരു വിഷയം. ഷീല മിസ്സ് തൊണ്ടകീറി BB റോയിയെയും മൂപ്പരുടെ ഭാര്യയെയും അതു വെച്ചു ഒരു റെസിസ്റ്ററിന്റെ കളർ കോഡിങ് വായിക്കുന്നതിനെ പറ്റിയും അതു വഴിറെസിസ്റ്റൻസ് എത്രയാണെന്ന് മനസ്സിലാക്കുന്നതിനെContinue reading “BB ROY of Great Britain had a Very Good Wife”
Tag Archives: Collgelife
സ്വപ്നം പോലൊരു യാത്ര..
അന്നൊരു ശനിയാഴ്ചയായിരുന്നു. അമ്മൂട്ടി ഗർഭിണി ആയതിൽ പിന്നെ യാത്രകൾ ഒന്നും തന്നെ ചെയ്യാറില്ലാരുന്നു. എപ്പോളും അമ്മൂട്ടിയുടെ കൂടെ തന്നെ ഇരിക്കും. അവളുടെ ഓരോ കാര്യങ്ങൾ നോക്കി കൂടുതൽ സമയം വീട്ടിൽ തന്നെയായിരുന്നു. അല്ലെങ്കിലും ഞാനല്ലാതെ വേറെ ആരാണ് അവളുടെ കാര്യങ്ങൾ നോക്കുക. വീട്ടുകാരെ വെറുപ്പിച്ചു എന്നോടുള്ള സ്നേഹത്തിലും വിശ്വാസത്തിലും അവളിറങ്ങിവന്ന അന്നുമുതൽ അവളുടെ വീട്ടുകാരോ എന്റെ വീട്ടുകാരോ ഞങ്ങളുടെ ഒരു കാര്യവും അന്വേഷിച്ചിട്ടില്ല. അവരെ അങ്ങോട്ട് വിളിച്ചുനോക്കിയെങ്കിലും ഒന്ന് സംസാരിക്കാൻ പോലും ഇരു വീട്ടുകാരും കൂട്ടാക്കിയില്ല. തികച്ചുംContinue reading “സ്വപ്നം പോലൊരു യാത്ര..”
ഒരു എൻ സി സി അപാരത
ഡിപ്ലോമ പഠിക്കുന്ന കാലം. എനിക്കന്നു 16-17വയസ്സേയുള്ളൂ. ഇന്നത്തെ പോലെ ഒന്നും അല്ല, മെലിഞ്ഞു എല്ലും തോലുമായിരുന്നു. കണ്ടു കഴിഞ്ഞാൽ തോന്നും “അയ്യോ ആ പയ്യൻ ഇപ്പോ ഒടിഞ്ഞു നുറുങ്ങി വീഴോ”. എൻ സി സി യൂണിഫോമിൽ കണ്ടാൽ ആർക്കായാലും ഒരു ചിക്കൻ ബിരിയാണി വാങ്ങി തരാൻ തോന്നും. അത്രക്കും ദയനീയാവസ്ഥ. ഈ കോലത്തിൽ ഞാൻ 3 ട്രെയിനിങ് ക്യാംപുകളൊക്കെ പങ്കെടുത്തിട്ടുണ്ട്. അത് വല്ല്യേ തട്ടുകേടില്ലാതെ പൂർത്തിയാക്കി. ശനിയാഴ്ചകളിലാണ് എൻ സി സി പരേഡ് നടക്കുന്നത്. രാവിലെ തന്നെ കുളിച്ചുContinue reading “ഒരു എൻ സി സി അപാരത”