“അച്ഛാ.. എത്ര നാളായി ഞങ്ങള് പറയുണു കെ എഫ് സി ചിക്കൻ കഴിക്കണംന്ന്. ഇന്ന് ന്യൂ ഇയർ അല്ലേ അച്ഛാ, ഇന്നെങ്കിലും വാങ്ങീട്ടു വരണേ..” രാവിലെ ഡെലിവറി ആപ്പിന്റെ ടി ഷർട്ടുമിട്ട് ഇറങ്ങാൻ നിൽക്കവേ ഹെൽമെറ്റ് എടുത്തുകൊണ്ടുവന്ന മൂത്തോൾ അമ്മുവാണ് കെ എഫ് സി യുടെ കാര്യം പറഞ്ഞു വന്നത്. ഇളയോൾ കാർത്തു ചേച്ചിയുടെ വാലും പിടിച്ചു നിൽപ്പുണ്ട്. ഇതിപ്പോ വെക്കേഷൻ ആയതിൽ പിന്നെ എല്ലാ ദിവസവും ഇങ്ങനെയാണ്. രാവിലെ അവൻ ഇറങ്ങാൻ നിക്കുമ്പോൾ രണ്ടും കൂടിContinue reading “ന്യൂ ഇയർ ഗിഫ്റ്റ്”